കരുത്തോടെ മുന്നേറാം
വനിതാദിനത്തോടനുബന്ധിച്ച് നമ്മുടെ കോളേജിൽ സംഘടിപ്പിച്ച കേരള വനിതാ പോലീസുകാരുടെ ക്ളാസ് വളരെ മികച്ചതായിരുന്നു. സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന പരിതസ്ഥിതിയിൽ പ്രതിരോധം എങ്ങനെ വേണം എന്ന വളരെ നല്ല ഒരു ക്ളാസ് തന്നെ ആയിരുന്നു ഇത്.നമുക്ക് അറിയാത്ത ഒരുപാട് പുതിയ വിദ്യകൾ പരിശീലിപ്പിക്കാനായി.മാനസികവും ശാരീരികവും ആയ കായിക ക്ഷമത വർധിക്കാൻ ഉള്ള വ്യായാമ മുറകളും പരിചയപ്പെടുത്തി. എല്ലാവരും വളരെ ഊർജ്ജസ്വലതയോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു.