ആദ്യ ചുവടുവയ്പ്പ്

അധ്യാപക വിദ്യാർഥി എന്ന നിലയിൽ എങ്ങനെ പഠിപ്പിക്കാം എന്നതിനുള്ള  ആദ്യ ചുവടുവയ്പ്പ് മൈക്രോടീച്ചിംഗ്.ഓരോരുത്തരും അവരുടേതായ  രീതിയിൽ ടീച്ചിംഗ് പ്രക്രിയ മികച്ച രീതിയിൽ കൊണ്ട് പോയി.  അതുവരെ കണ്ടതിൽ നിന്നും  വ്യത്യസ്തമായി പുതിയ വ്യക്തിത്വങ്ങളായി മാറുന്ന  കാഴ്ച  എന്നെ അമ്പരപ്പിച്ചു.ഞാനും  എൻറെതായ വ്യക്തിമുദ്രപതിപ്പിച്ചു. ന്യൂനതകൾ  നമ്മുടെ  സാർ പറഞ്ഞു  തന്നു. വേദം ,അമ്മമ്മ എന്നീ പാഠഭാഗങ്ങൾ പരിജയപ്പെടുത്താനുള്ള  സുവർണാവസരം എനിക്ക്  കിട്ടി. ജീവിതത്തിൽ  ഏറെ നാൾ കൊതിച്ച ദിവസം അതിലേക്കായുള്ള ആദ്യ ചുവടുവയ്പ്പ് നടത്തിയ ദിവസം.