പരിസ്ഥിതിയെ അടുത്തറിയണം
നമ്മൾ ജീവിക്കുന്ന ധാരാളം പ്രത്യേകതകൾ ഉള്ള നമ്മുടെ ചുറ്റുമുള്ള ഓരോന്നും സംരക്ഷിക്കാൻ നാം ബാധ്യസ്തരാണ്. വയലുകൾ,പുഴകൾ അങ്ങനെ ഓരോന്നും .ഇവിടെ ജീവിക്കുന്ന ഓരോ ജീവജാലങ്ങളും ഇന്ന് പലായനം ചെയ്തു കൊണ്ടിരിക്കുന്നു. മനുഷ്യൻ വലിയ തോതിൽ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. പാടങ്ങൾ നികത്തിയാലും,പുഴകൾ നശിപ്പിച്ചാലും, വന നശീകരണം നടത്തിയാലും യാതൊരു പ്രശ്നവും ഇല്ല എന്ന കാഴ്ചപ്പാട് തിരുത്താനുള്ള സമയമാണിത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മനുഷ്യൻ. സ്വയം പ്രതിരോധിക്കാൻ പ്രകൃതിക്കാകും എന്നാൽ മനുഷ്യന്റെ അവസ്ഥ ....നമുക്ക് പ്രകൃതിയെ അടുത്തറിയാം