വായനാവാരാഘോഷം

മലയാളം വിഭാഗം വായനവാരാഘോഷത്തോടനുബന്ധിച്ച്  " പുസ്തകപരിചയം" നടത്തി.  ആടുജീവിതം,എൻമകജെ,ഓടയിൽനിന്ന്,നിരീശ്വരൻ എന്നിവ പരിചയപ്പെടുത്തി.