സൂര്യനമസ്കാരം🌄

ഫിസിക്കൽ എഡ്യുക്കേഷൻ ക്ളാസ്  സൂര്യനമസ്കാരം പഠനത്തിലൂടെ ആരംഭിച്ചു. ഗഹനമായ അറിവ് ഓൺലൈൻ ക്ളാസിലെ പരിമിതികൾക്കുള്ളിൽ നേടിയെടുത്തു.