ഓൺലൈൻ പഠനത്തിലേക്ക്📱🖥

കൊറോണ കാലത്തെ ഓണം ആഘോഷത്തിന് ശേഷം വീണ്ടും പഠനം ആരംഭിച്ചു.  കോളേജ് ഉടനെ തുറക്കും എന്ന ശുഭപ്രതീക്ഷയോടെ ഫോണിൽ ക്ളാസ് മുറി സങ്കൽപിച്ച്  ആൻസി ടീച്ചർ ഐശ്വര്യ പൂർണമായി ക്ളാസ് തുടങ്ങി.