ഓൺലൈൻ ക്ളാസ് രണ്ടാം ദിനം 🖥

പതിവ് പോലെ ക്ളാസ് എട്ട് മുപ്പതിന് തന്നെ തുടങ്ങി. സെമിനാർ അവതരണം ആണ് ആദ്യം നടന്നത്. കവിതയും മെറിനും സെമിനാർ അവതരിപ്പിച്ചു. ശുഭപ്രതീക്ഷയോടെ ക്ളാസ് തുടങ്ങി.കഴിഞ്ഞ ദിവസങ്ങളിൽ പഠിപ്പിച്ച
പാഠഭാഗങ്ങൾ അവലോകനങ്ങൾ നടത്തി.  ജിബി ടീച്ചർ പഠനം എളുപ്പത്തിൽ പഠിക്കാൻ ആവശ്യമായ ചില മാർഗങ്ങൾ പറയുകയും ഓരോരുത്തരും അവരുടെ പഠനരീതി 
പറയാനും ആവശ്യപ്പെട്ടു. ഇത് എല്ലാവർക്കും വളരെയധികം പ്രയോജനപ്രദമായി.