ബുദ്ധിസം അധഃപതനം
മായ ടീച്ചർ ബുദ്ധമത അധഃപതനത്തിന് കാരണം ആയ വിവിധ വശങ്ങൾ പരിചയപ്പെടുത്തി. പോർച്ചുഗീസ്, ഈസ്റ്റ് ഇന്ത്യ കമ്പനി കടന്നു വരവ്. ചാർട്ടർ ആക്ട്, മെക്കാളെ മിനുട്സ് എന്നിവയാണ് പഠനവിധേയമാക്കിയത്. 'മാഗ്നാകാർട്ട ഓഫ് ഇന്ത്യൻ എഡ്യുക്കേഷൻ ' എന്നറിയപ്പെടുന്ന വുഡ്സ് ഡെസ്പാച്ച് എന്നിവയെക്കുറിച്ച് ഇന്ന് പഠിപ്പിച്ചു. മലയാളം സെമിനാർ അവതരണം ഇന്ന് ഇല്ലായിരുന്നു പകരം പുസ്തകപരിചയം ആണ് നടന്നത്. അംബികാസുതൻ മങ്ങാട് എഴുതിയ ' എൻമകജെ ' ആണ് പരിചയപ്പെട്ടത്. തുടർന്ന് ജോജു സാർ ക്ളാസ് തുടങ്ങി 'ഗ്രേഡിംഗ് ' എന്ന വിഷയത്തിൽ സെമിനാർ അവതരണം ഇംഗ്ലീഷ് വിഭാഗം നടത്തി.