ഈ സമയവും കടന്നു പോകും😁☹️

ജിബി ടീച്ചറുടെ ക്ളാസ് തുടങ്ങിയത് ശുഭപ്രതീക്ഷയോടെയുള്ള പ്രാർത്ഥനയോടെയാണ്🙏. 'Transfer of learning ' എന്ന വിഷയത്തിൽ ആഴത്തിൽ ഉള്ള പഠനം. ഇന്ന് ടീച്ചറുടെ ക്ളാസിൽ നിന്നും നമുക്ക് ലഭിച്ച ഗുണകരമായ വചനം ഇതും കടന്നു പോകും എന്നതാണ്❤. അക്ബർ ചക്രവർത്തി ബീർബലിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പണിത്കൊടുത്ത മോതിരത്തിൽ ആലേഖനം ചെയ്തിരുന്ന വരികളാണിവ. സന്തോഷം ഉള്ളപ്പോൾ ഇത് നോക്കിയാൽ ദുഃഖവും 😥. ദുഃഖത്തിൽ സന്തോഷവും 😁തോന്നിപ്പിക്കാൻ കഴിയുന്ന വാക്കാണ് ഇത്. 
      മായ ടീച്ചർ ഇന്ന് 'inclusive education ' എന്താണ് എന്ന് വിശദമായി പരിചയപ്പെടുത്തി. അധ്യാപിക ക്ളാസിൽ പോകുമ്പോൾ പുലർത്തേണ്ട പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.  
             മലയാളം ക്ളാസിൽ സെമിനാർ അവതരണം ആണ് നടന്നത്.