ടൂർണമെന്റ് ⚽️⛹️♂️
ഇന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ക്ളാസ് വിവിധതരം ടൂർണമെന്റ് പരിചയപ്പെടുത്തി ⛹️♂️. ജിബി ടീച്ചറുടെ ക്ളാസ് മറവിയെ പരിചയപ്പെടുത്തി. പഠനം എങ്ങനെ മികച്ചതാക്കാൻ കഴിയും എന്നതിനുള്ള പ്രധാന വശങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി. ആൻസി ടീച്ചറുടെ ക്ളാസിൽ കോത്താരി കമ്മീഷൻ ചർച്ച നടന്നു.