മതമേതായാലൂം മനുഷ്യൻ നന്നായാൽ മതി❤

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന്  മനുഷ്യനെ പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ 88-മത് സമാധിദിനമാണിന്ന്. 
            "ആഴമേറും നിൻ മഹസാം
              ആഴിയിൽ ഞങ്ങളാകവേ
               ആഴണം വാഴണം നിത്യം
                 വാഴണം വാഴണം സുഖം. "