കർതവ്യനിർവഹണം 👈👍

ഇന്നത്തെ ആദ്യ ക്ളാസ് മലയാളം ആയിരുന്നു.  ആഗമനരീതി നിഗമനരീതി എന്നീ വിഷയങ്ങളിൽ സെമിനാർ അവതരണം ആണ് നടന്നത്.  കോളേജ് തുറന്നു വരുമ്പോൾ വിമർശനം എന്ന രീതി എങ്ങനെ മികച്ചതാക്കാൻ കഴിയും എന്നതിനുള്ള  നിർദേശങ്ങൾ സാർ പറഞ്ഞു.  
        ജോജു സാർ ആണ് അടുത്ത ക്ളാസ് തുടങ്ങിയത്. ഗ്രേഡിംഗ് എന്ന വിഷയത്തിൽ സെമിനാർ മലയാളം വിഭാഗം നടത്തി.  
                     ആൻസി ടീച്ചറുടെ ക്ളാസിൽ  ദേശീയ വിദ്യാഭ്യാസനയം എന്ന വിഷയത്തിൽ  മേൻമകളും പരിമിതികളെക്കുറിച്ച്  ചർച്ച നടന്നു.  സമയപരിധിക്കുള്ളിൽ  പഠനപ്രവർത്തനങ്ങൾ ചെയ്തു തീർക്കേണ്ടത് കൊണ്ട് ഉള്ള പ്രാധാന്യം ടീച്ചർ വിശദീകരിച്ചു.