കേരള വിദ്യാഭ്യാസം ചരിത്രം
ആൻസി ടീച്ചറുടെ ക്ളാസിൽ ഇന്ന് പഠിപ്പിച്ചത് കേരളത്തിൽ വിദ്യാഭ്യാസം വിവിധ ഘട്ടങ്ങളിൽ നടന്നതിനെ കുറിച്ചാണ്. സംഘകാലം പ്രധാനമായും അഞ്ച് ലാൻഡുകൾ ആയി തിരിച്ചു. വേണാട്, കുടനാട്, കുട്ടനാട്, കാക്കനാട് എന്നിങ്ങനെ. ഓരോ ജനവിഭാഗങ്ങൾക്കും പ്രത്യേകം പഠനരീതികൾ അവലംബിച്ചു. ആയുർവേദരീതികൾക്ക് പ്രധാന്യം കൊടുത്തിരുന്നു. ' Post sangham' ശങ്കരാചാര്യർക്ക് പ്രധാന്യം കൊടുത്തിരുന്നു. സംസ്കൃതം,പ്രാകൃതം, തമിഴ് ഭാഷകൾക്ക് പ്രധാന്യം കൊടുത്തു. വട്ടെഴുത്ത് രീതി വന്നത് ഈ കാലയളവിൽ ആയിരുന്നു. ബുദ്ധിസം, ജൈനമതം എന്നിവ പ്രധാന്യം അർഹിച്ച കാലഘട്ടം. അടുത്തത് കുലശേഖര കാലഘട്ടം. കൊല്ലവർഷം കലണ്ടർ കൊണ്ട് വന്നു. 'ശാലകൾ ' പിന്നീട് അവ സഭകൾ ആയി മാറി.
മായ ടീച്ചർ ഇന്ന് പഠിപ്പിച്ചത് 'population explosion' 👨👩👧👧👨👩👦👦ആണ് പഠിപ്പിച്ചത്. പിറ്റേ ദിവസത്തേക്ക് ഒരു പഠനപ്രവർത്തനങ്ങൾ ടീച്ചർ നൽകി.
ജോജു സാറിൻറെ ക്ളാസിൽ സെമിനാർ അവതരണം ആണ് നടന്നത്.