മഴയും 🌧വെയിലും 🌤കുറച്ചു പഠനവും ✍️

ആകെ മൊത്തം മഴയും തണുപ്പും നിറഞ്ഞ ഒരു ദിവസം ആയിരുന്നു ഇന്നത്തേത്. മടി പിടിച്ച ഒരു ദിവസം.  താമസിച്ചാണ് ഉറക്കം ഉണർന്നത്. പെട്ടെന്ന് തന്നെ ഓൺലൈൻ ക്ളാസിന് വേണ്ട ഒരുക്കങ്ങൾ നടത്തി മൊബൈലിന് മുന്നിൽ വന്നിരുന്നു📱. ആൻസി ടീച്ചർ കുഞ്ഞുമുയൽ കുഞ്ഞുങ്ങളുടെ 🐇🐇🐰വിശേഷങ്ങൾ പറഞ്ഞു.  ഇന്ന് "സ്റ്റാറ്റിസ്റ്റിക്സ് " പഠനത്തിന്റെ  ഒരു തുടക്കം മാത്രം ആണ് പറഞ്ഞത്. എന്താണ് " population, sample, hypothesis, data, primary data, secondary data, quantitative data, qualitative data"  എന്നിവ പഠിപ്പിച്ചു. 
                 ഇന്ന് രാവിലെ നല്ല മഴയായിരുന്നു.എന്നാൽ ഉച്ചയോടെ സൂര്യൻ ചെറുതായി 
ശോഭ പരത്താൻ തുടങ്ങി.