ആശയസമ്പാദനം✍️

ഇന്ന് മഴയൊന്നും ഇല്ലാത്ത തെളിഞ്ഞ ആകാശം കണ്ടു കൊണ്ടാണ് എഴുന്നേറ്റത്.ആദ്യ ക്ളാസ് 
മലയാളം ആയിരുന്നു.  സാർ ആശയസമ്പാദന മാതൃക എന്താണ് എന്ന്  തുടങ്ങി വച്ചു. സെമിനാർ അവതരണവും ക്ളാസിൽ നടന്നു. 
        ജോജു സാറിൻറെ ക്ളാസിൽ സെമിനാർ അവതരണം ആണ് നടന്നത്. 
        അടുത്തത് ആൻസി ടീച്ചറുടെ ക്ളാസ്  ആയിരുന്നു.  "Correlation, types of correlation, perfect  correlation, co- efficient of correlation " എന്നിവയുടെ പ്രാഥമിക പാഠങ്ങൾ മനസിലാക്കി തന്നു.