ആരാച്ചാർ - കെ.ആർ.മീര

കെ.ആർ.മീരയുടെ  ഈ നോവൽ വ്യത്യസ്തത പുലർത്തുന്നത് തന്നെയാണ്. സ്ത്രീയുടെ വ്യത്യസ്തമായ പല രൂപത്തിൽ കാണുമ്പോഴും മറ്റൊരു ഫെമിനിസ്റ്റും ചിന്തിക്കാത്ത ഒരു കഥാപാത്രം. ആരാച്ചാർ ആകുന്ന സ്ത്രീ. ചേതനാമാല്ലിക്. സ്വഭാവ വൈശിഷ്ട്യം കൊണ്ട് വ്യത്യസ്തമായ ശൈലി പുലർത്തുന്നു. മാധവിക്കുട്ടിയുടെ തുറന്നെഴുത്ത് ശൈലി കെ.ആർ.മീരയിലും കാണാനാകും.
             മറവിയുടെ വ്യത്യസ്തമായ  കാരണങ്ങൾ പറയുന്നതായിരുന്നു ജിബി  ടീച്ചറുടെ  ക്ളാസ്. 
         ബുദ്ധന്റെ വ്യക്തമായ അറിവ്  മായ ടീച്ചർ പരിചയപ്പെടുത്തി.