അറിവാകും പുസ്തക താളുതുറന്നിട്ട അധ്യാപകർ 📖📒📝
സെപ്റ്റംബർ 5 അധ്യാപകദിനം നാം ഒരോരുത്തരേയും ജീവിതവീഥിയിൽ പിടിച്ചുയത്തിയ അധ്യാപകരെ ഓർക്കുവാൻ ഒരു ദിനം. മാതാപിതാഗുരുദൈവം എന്ന മഹത് വചനം നാം ഒരോരുത്തരും പാലിക്കപ്പെടുന്നു. അധ്യാപകർ എന്നും വഴികാട്ടികൾ തന്നെയാണ്. ഡോ.എസ്.രാധാകൃഷ്ണൻ ജന്മദിനം ആണ് അധ്യാപകദിനം ആയി ആഘോഷിക്കുന്നത്.