സാക്ഷരതാ ദിനം📖📚

വിദ്യാഭ്യാസത്തിന്റെ പ്രധാന്യം  ബോധ്യപ്പെടുത്താൻ സെപ്റ്റംബർ 8അന്താരാഷ്ട്ര സാക്ഷരതാ ദിവസം ആയി ആചരിക്കുന്നു. നിരക്ഷരരെ വിദ്യാഭ്യാസം നേടി കൊടുക്കാൻ ഈ ദിനം ആവശ്യപ്പെടുന്നു. 
            സാക്ഷരതാ ദിവസത്തോടനുബന്ധിച്ച്  മാർതിയോഫിലിസ് കോളേജിൽ സംഘടിപ്പിച്ച പരിപാടികൾ മനസിനും ഊർജ്ജം നൽകി.