വിദ്യാഭ്യാസ നയം

'ദേശീയ വിദ്യാഭ്യാസ നയം' എന്ന വിഷയത്തിൽ ഉള്ള ചർച്ച ആൻസി ടീച്ചറുടെ ക്ളാസിൽ നടന്നു.  മലയാളം ക്ളാസിൽ കേരളകലാമണ്ഡലം പരിചയപ്പെടുത്തി സെമിനാർ അവതരണം ആണ് നടന്നത്.  ഗ്രേഡിംഗ് എന്ന വിഷയത്തിൽ സെമിനാർ അവതരണം ഇംഗ്ലീഷ് വിഭാഗം നടത്തി.