തലയിൽ നിന്നും ഹൃദയത്തിലേക്കുള്ള ദൂരം ♥️
മായ ടീച്ചറുടെ പ്രാക്ടിക്കത്തിനെ കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് ഒടുവിൽ ജോജു സാർ ക്ളാസ് തുടങ്ങി. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാൾ ഉണ്ട് തലയിൽ നിന്നും ഹൃദയത്തിലേക്കുള്ള ദൂരം. എന്ന മഹത്തായ വാക്യം പറഞ്ഞു തന്നു പിന്നീട് ടാക്സോണമിയുടെ പഠനം. കുറെ സ്നേഹം നൽകിയാൽ കുറച്ചു സ്നേഹം എങ്കിലും ലഭിക്കും എന്നതും ശരിയായ ജീവിതത്തിൽ കൊണ്ടു വരേണ്ട മൂല്യങ്ങൾ തന്നെയാണ്. ♥️. സോഷ്യൽ സയൻസ് നടത്തിയ കോത്താരി കമ്മീഷൻ ചർച്ച ആൻസി ടീച്ചറുടെ ക്ളാസിൽ വളരെ മികച്ച രീതിയിൽ നടന്നു.