Learning by doing🏃‍♂️🚶‍♀️✍️🏌️‍♀️⛷️🏄‍♀️🚴‍♀️🤸‍♀️🤹‍♂️🏋️‍♂️🤸‍♂️🏊‍♀️🏇

'Learning theories ' ആണ്  ഇന്ന്  ജിബി ടീച്ചർ പരിചയപ്പെടുത്തിയത്. 
            ' Association theory ' തിയറിയാണ് ആവർത്തിച്ചു ചെയ്തു പഠിക്കുന്നതാണ് പഠനം എന്നു പറഞ്ഞത്.  Field theory യിൽ പഠനത്തിനു ബുദ്ധിക്ക്കൂടി പ്രാധാന്യം കൽപ്പിക്കുന്നു.  'Trail and error learning theory ' കൊണ്ടുവന്നത് "തോണ്ടേക്ക്" ആണ്." Condition learning" പ്രധാനമായും "classical conditioning" " operand conditioning" എന്ന് രണ്ടായി തിരിച്ചു."  ഇവാൻ പാവ്ലോവ് , സ്കിന്നർ" എന്നിവർ ആണ് ഇതിൽ പ്രാധാന്യം അർഹിക്കുന്നവർ. 
                      മായ ടീച്ചർ ഇന്ന് പഠിപ്പിച്ചത് "demography " എന്നത്" it is the statical study of population of human being" എന്ന് ആണ്.  Zero population growth , consequences of over population, why should population controlled  എന്നിവയും വ്യക്തമായി പരിചയപ്പെടുത്തി.  അടുത്ത  ദിവസം ചെയ്യേണ്ട പഠനപ്രവർത്തനങ്ങൾ നൽകി ക്ളാസ് അവസാനിപ്പിച്ചു.  
                      മലയാളം ക്ളാസിൽ സെമിനാർ അവതരണം ആണ് നടന്നത്.  ഗ്രന്ഥശാലകളെ 🏫📖 കുറിച്ചുള്ള അഭിപ്രായങ്ങൾ വ്യക്തമായി പരിചയപ്പെടുത്തി സെമിനാർ അവസാനിച്ചു.