സന്തോഷവും സമാധാനവും(peace and happy)😁😀😆🤣🤩😜🕊🌼
ഇന്ന് ആദ്യം മായ ടീച്ചർ ആണ് ക്ളാസ് എടുത്തു. സമാധാനം, സന്തോഷം എന്നിവയെക്കുറിച്ച് ആധികാരികമായി പരിചയപ്പെടുത്തി. സമാധാനം പലവിധം തരംതിരുവുകൾ ഉണ്ട്. "Negative peace, positive peace, cold peace, hot Peace, inner peace " . Dimensions of peace, peace education, objectives of Peace education. എന്നിവയെക്കുറിച്ചാണ് ടീച്ചർ ഇന്ന് പഠിപ്പിച്ചത്.
അടുത്ത ക്ളാസ് തുടങ്ങിയത് ജോജു സാർ ആണ്. ശുഭപ്രതീക്ഷയോടെയുള്ള വചനങ്ങളോടെ സാറിൻറെയും ക്ളാസിലെ ഒരോരുത്തരുടേയും പങ്കാളിത്തത്തോടെ അത് സമ്പൂർണ വിജയം നേടി.
മലയാളം ക്ളാസിൽ സെമിനാർ അവതരണം ആണ് നടന്നത്. കലാമണ്ഡലം, ലളിതകലാഅക്കാഡമി 💃എന്നീവിഷയങ്ങൾ ആണ് അവതരിപ്പിക്കപ്പെടുത്തത്.