വിമർശനം 🤔

വിമർശനം നമ്മുടെ ഈവർഷത്തെ ക്റിട്ടിസിസം ക്ളാസുകൾ ഇന്ന് തുടങ്ങി.  ആദ്യ അവസരം ലഭിച്ചത് രാഖിക്കാണ്.  തുടർന്ന് രേഷ്മ, ശിൽപ എന്നിവർ വളരെ നന്നായി മികച്ച രീതിയിൽ ക്ളാസുകൾ എടുത്തു.  തുടർന്ന് ക്ളാസിലെ ഒരോരുത്തരും അവരവരുടെ വിമർശനങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി.  ഉച്ചകഴിഞ്ഞ് ആൻസി ടീച്ചറും മായ ടീച്ചറും ക്ളാസുകൾ എടുത്തു.