രണ്ടാം ദിനം
കോളേജ് തുറന്നതിന് ശേഷം ഉള്ള രണ്ടാം ദിനം.
മായ ടീച്ചർ ഇന്ന് പഠിപ്പിച്ചത് 'primary education ' നിൽ ഉള്ള പരിമിതികൾ ആണ്. എന്തെല്ലാം ആണ് അതിനു പരിഹാരം എന്നിവ.
ആൻസി ടീച്ചർ സ്റ്റാറ്റിസ്റ്റിക്സ് തുടർന്നു. ജോജു സാർ "teacher qualitys"വിവരിച്ചു. ഇന്നത്തെ ക്ളാസിനും പരിസമാപ്തിയായി.🤗.