മാനസികാരോഗ്യദിനവുമായി ബന്ധപ്പെട്ട് "മനസിനെ കരുതാം " എന്ന പരിപാടി വളരെയധികം പ്രയോജനപ്രദമായ ഒന്നായിരിന്നു. Depression എങ്ങനെ കുറയ്ക്കാൻ കഴിയും എന്നതിനുള്ള നിർദേശങ്ങൾ വളരെ മികച്ച രീതിയിൽ നൽകി.
ഒരുപാട് സംശയങ്ങൾക്ക് ഉള്ള പരിഹാരം സാഗർ സാർ നൽകി. കൊറോണയുടെ ഈ അവസ്ഥയിൽ മാനസിക സമ്മർദ്ദം കുറയ്ക്കേണ്ടത് പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്.