പയറും കഞ്ഞിയും

ഇന്ന് മുതൽ നമ്മുടെ ജോലിയാണ് കുട്ടികൾക്ക് ആവശ്യം അനുസരിച്ച് ആഹാരം വിളമ്പുക എന്നത്. ഇന്ന് കഞ്ഞിയും പയറും ആയിരുന്നു.  പ്ളാവില കോട്ടുന്ന ജോലി ഞാനും രാഖിയും ഏറ്റെടുത്തു.  വളരെ നല്ല ഒരു അനുഭവം ആയിരുന്നു ഇന്നത്തേത്.