ഇന്നത്തെ ദിവസം 🤗

ഇന്ന് ടൈംടേബിൾ പ്രകാരം എനിക്ക് ക്ളാസ് ഇല്ലായിരുന്നു. ഇന്ന് പൊതുവെ കുട്ടികൾ കുറവായിരുന്നു.  വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് പ്രധാനാധ്യാപിക  trophyകൾ വിതരണം ചെയ്തു.