കഴിക്കാം മായമില്ലാത്ത ഭക്ഷണം
ഇന്ന് ഭക്ഷ്യവകുപ്പ് നടത്തിയ ബോധവത്കരണ പരിപാടി നടന്നു. ആഹാരസാധനങ്ങളിൽ കലരുന്ന വിഷമയമായ വസ്തുക്കളെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് പ്രയോജനം ഉളവാകുന്നത് തന്നെയായിരുന്നു. ഭക്ഷ്യ വകുപ്പിന്റെ പ്രത്യേക ഒരു കിറ്റും കുട്ടികൾക്ക് നൽകി. കിറ്റിൽ ആഹാരസാധനങ്ങൾ ആണെന്ന് തോന്നുന്നു. ഇന്ന് 4മണിവരെ പരിപാടി നീണ്ടുനിന്നു.