അധ്യാപക ട്രെയിനിങ്ങ് ദിനത്തിൽ ആത്മവിശ്വാസം നിറഞ്ഞ ദിവസം 💕🤗
ഇന്ന് രാവിലെ ഒൻപത് സി,ഡി ഡിവിഷനുകളിലെ കുട്ടികൾക്ക് വൈകിട്ട് വോയ്സ് നോട്ട് ഇടേണ്ട നോട്ടുകൾ തയ്യാറാക്കി. വൈകിട്ട് എട്ടാം ക്ളാസിന് ടി.ഉബൈദ് രചിച്ച 'കവിതയോട് " എന്ന പാഠഭാഗം പഠിപ്പിച്ചു. ഇന്നത്തെ ക്ളാസ് observe ചെയ്യാൻ ഞങ്ങളുടെ അധ്യാപിക ആൻസി ടീച്ചറാണ് വന്നത്. ക്ളാസ് കഴിഞ്ഞതിന് ശേഷം ടീച്ചർ നൽകിയ feedback ഒരുപാട് ആത്മവിശ്വാസം നൽകിയ വാക്കുകൾ ആയിരുന്നു. അധ്യാപക ട്രെയിനിങ്ങ് വഴിത്താരയിലെ അതിമനോഹരമായ ദിനമായിരുന്നു ഇന്നത്തേത്.