സൈബർ രംഗം 🖥💻

ഇന്ന് കുട്ടികൾക്ക് സൈബർ രംഗം എന്ന വിഷയത്തിൽ ബോധവത്കരണം നടന്നു.  ഊർമിള, രാഖി രാജ്, ശ്രീലക്ഷ്മി എന്നിവർ ആണ് ഇതിൽ പങ്കെടുത്ത് അവതരണം നടത്തി.  സൈബർ മേഖലയെകുറിച്ച് വിശദമായ വിശദീകരണം നൽകി. കുട്ടികൾ പരിപാടികളെകുറിച്ച് അവരുടെ ഫീഡ്ബാക്കുകൾ നൽകി.