സ്കൂളിലെ അവസാന ദിനം🏣😍

അധ്യാപക പരിശീലനം അവസാന ദിവസം ആയിരുന്നു ഇന്നത്തേത്  . ഉള്ളിൽ അൽപം വിഷമം ഉണ്ടായിരുന്നു എങ്കിലും അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.  കുട്ടികളുടെ ടീച്ചർ വിളികൾ മനസ്സിൽ സന്തോഷം നിറച്ചിരുന്നു. ജീവിതത്തിൽ എന്നും ഓർക്കാൻ കഴിയുന്ന ഒരുപിടി നല്ല ഓർമകൾ നൽകിയ അധ്യാപകർക്കും വിദ്യാർഥികൾക്കും മനസാൽ നന്ദി പറയുന്നു.