മലയാളം

മലയാളത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കുകയെന്നതും പ്രസിദ്ധമായ ഈ സന്ദർഭത്തിലാണ് ഇത്തവണ മാതൃഭാഷ ദിനാചരണം.  

           "മധുരമെൻ മൊഴിയാം മലയാളമേ,
             മനമഴിഞ്ഞുതിരും മൃതുരാഗമേ,
             മടുമലർക്കവിതാശ്റുതി പുണ്യമേ,
   കനവുനീ, പുലരി പ്രഭയാണു നീ