ലളിതം വിസ്മയം
മലയാളത്തിന്റെ പ്രിയ അഭിനേത്രി കെ.പി.എ.സി ലളിത നമ്മെവിട്ടുപിരിഞ്ഞിരിക്കുന്നു. മലയാളത്തിലും തമിഴിലുമായി മികച്ച അഭിനയം കാഴ്ചവെച്ച പ്രിയ നടി. മലയാള സിനിമാരംഗത്ത് തീരാനഷ്ടം തന്നെയാണ്. സംഗീതനാടക അക്കാദമി ചെയർപേഴ്സൺ ആയും പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.എ.സി ലളിത അനുസ്മരണത്തിൻ ഭാഗമായി ലളിതം വിസ്മയം എന്ന പരിപാടികൾ നടന്നു. കെ.പി.എ.സി ലളിതയുമായി ബന്ധപ്പെട്ടവയായിരുന്നു പരിപാടികൾ ഓരോന്നും.