ആരോഗ്യം

ഫിസിക്കൽ എഡ്യുക്കേഷൻ ക്ളാസിൻ ഭാഗമായി ആരോഗ്യം എന്ന വിഷയത്തിൽ ക്ളാസ് എടുത്തു.  ആരോഗ്യം എത്രവിധം എന്നും ആരോഗ്യം എങ്ങനെ മികച്ചതാക്കാൻ കഴിയും എന്നതിനുള്ള ക്ളാസ് നടന്നു.