self realisation 🤗

ഇന്ന് ജിബി ടീച്ചറുടെ ക്ളാസ് തുടങ്ങിയത് ടീച്ചർ കഴിഞ്ഞ ക്ളാസിൽ പഠിപ്പിച്ച  വിഷയങ്ങളുടെ സ്കിറ്റ് അവതരണങ്ങളിലൂടെയാണ് ആദ്യം "decision making"എന്ന വിഷയത്തിൽ social science വിഭാഗം മികച്ച അവതരണം ആണ് നടത്തിയത്. പിന്നീട് അവസരം ലഭിച്ചത് മലയാളം ക്ളാസിനാണ്. ഞങ്ങൾക്ക് നമ്മുടെ വിഷയത്തിൽ നലൊരു അവതരണം നടത്താൻ കഴിഞ്ഞു.  പിന്നീട് ജിബി ടീച്ചർ നൽകിയ പ്രശംസ വളരെയധികം  സന്തോഷം നൽകി.