ഇന്റർനാഷണൽ എഡ്യുക്കേഷണൽ കോൺഫറൻസ് ആദ്യദിനം 💻
ഇന്റർനാഷണൽ എഡ്യുക്കേഷൻ കോൺഫറൻസ് ആദ്യ ദിനം. രാവിലെ 9മണിക്ക് തന്നെ പരിപാടികൾക്ക് തുടക്കമായി. ഡോ: വി.രഘു സാർ സ്വാഗതം ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഡോ: k.y.ബെനഡിക്ട് സാർ ആമുഖപ്രസംഗം നടത്തി. Inagural address prof.saji Gopinath bice chancellor, kerala university of Digital sciences. Felicitation Rev.fr.Thomas Kayallakal(MTTC), Dr: V.M.sasikumar(CEAM),