ഏകദിന പഠനയാത്ര🚌
ഈ വർഷത്തെ പാഠ്യപദ്ധതിയുടെ ഭാഗമായി ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ചു. രാവിലെ 7 മണിക്ക് തുടങ്ങിയ യാത്ര വൈകിട്ട് പത്തു മണിക്ക് അവസാനിച്ചു. ജീവിതത്തിൽ എന്നും ഓർമയായി കരുതാനാകുന്ന മനോഹരമായ യാത്ര ആയിരുന്നു.