സെമിനാർ മൂന്നാം ദിനം
ഇന്നത്തെ പരിപാടികൾ 9.30തന്നെ തുടങ്ങി. ആദ്യം തീം presentation Dr.Amarendra pani 'Trends and priorities in educational research ' എന്ന വിഷയത്തിൽ സെമിനാർ അവതരണം നടന്നു.
അടുത്ത Theme presentation നടത്തിയത് Dr.Joseph Mar Thomas ആണ്. Validatory address prof.Arun kumar Goswamy
അടുത്തതായ് ബനഡിക്ട് സാറും രഘു സാറും ചേർന്ന് വിജയികളെ പ്രഖ്യാപിച്ചു. Vote of thanks Dr.shafi Thomas .National Anthem. ഇതോടെ മൂന്നു ദിവസം നീണ്ടുനിന്ന ഇണ്റ്റർനാഷണൽ എഡ്യുക്കേഷണൽ കോൺഫറൻസിന് സമാപനമായി.