ക്യാമ്പ് രണ്ടാം ദിനം
9.30ന് Morning news ഒന്നാം ഗ്രൂപ്പ് അവതരിപ്പിച്ചു. പത്ത് മണി മുതൽ mr.റെനി ആന്റണി കുട്ടികളുടെ അവകാശങ്ങൾ വിശദാംശങ്ങൾ പരിചയപ്പെടുത്തി.
ഉച്ചയ്ക്ക് ഒരു മണിമുതൽ വിനോദ് വിക്റമാധിത്യൻ സാർ ലഹരിയിൽ മുങ്ങിപ്പോയ ഇന്നത്തെ സമൂഹത്തിന്റെ ദുരന്തങ്ങൾ പരിചയപ്പെടുത്തി.