ക്യാമ്പ് അവസാനദിനം
പത്ത് മണി മുതൽ മൂന്നാം ഗ്രൂപ്പിന്റെ ക്യാമ്പ് ന്യൂസ് അവതരണം നടന്നു. 10.30മണി മുതൽ മനോജ് സാർ വളരെ മികച്ച രീതിയിൽ ക്ളാസുകൾ എടുത്തു.
ശേഷം പഞ്ചദിനക്യാമ്പിനെക്കുറിച്ച് കുട്ടികൾക്ക് ഉള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ശേഷം സമാപനസമ്മേളനം നടന്നു.