ക്യാമ്പ് നാലാം ദിവസം
പതിവ് പോലെ വാർത്തവായനയ്ക്ക് ശേഷം പരിപാടികൾക്ക് തുടക്കമായി. സ്മരണികയിലേക്ക് ആവശ്യമായ രചനകൾ രചിച്ചു. ശേഷം cultural programs മൂന്നു ഗ്രൂപ്പുകൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കോളേജിൽ തന്നെ പാചകം ചെയ്ത് കഴിച്ചു. വൈകിട്ട് മൂന്നിന് യുദ്ധത്തിന് എതിരെ ഒരു റാലി സംഘടിപ്പിച്ചു. തുടർന്ന് ഫ്ളാഷ് മോബും ഉണ്ടായിരുന്നു.