വനിതാദിനം 👧
ഇന്ന് വനിതാദിനം. നമ്മുടെ കലാലയത്തിലും വനിതാദിന പരിപാടികൾ ആഘോഷിച്ചു. സ്ത്രീക്ക് വേണ്ടി മാത്രം ഉള്ള ഒരു ദിനം. സ്ത്രീ സമൂഹത്തിൽ തുല്യതയോടെ കാണപ്പെടുന്നത് വളരെയധികം സന്തോഷം പകരുന്ന ഒന്ന് തന്നെയാണ്. എന്നാൽ സമൂഹത്തിൽ ഒരുപാട് അക്രമങ്ങൾ സ്ത്രീക്ക് നേരെ നടക്കുന്നുണ്ട്. സ്വയം ആത്മവിശ്വാസം നേടുക എന്നതാണ് ഇന്ന് സമൂഹത്തിൽ സുരക്ഷിതമായി നിലനിൽക്കാൻ നേടിയെടുക്കേണ്ട പ്രധാനമായഒരു ഘടകം.