ക്യാമ്പ് മൂന്നാം ദിനം
ക്യാമ്പ് മൂന്നാം ദിനം സ്ഥലം സന്ദർശിക്കുകയാണ് ചെയ്തത്. കുതിരമാളിക, വേളി എന്നീ സ്ഥലങ്ങളിൽ സന്ദർശിച്ചു. വളരെ വിശാലമായ ചരിത്രത്തിൽ കുറച്ചു അറിവുകൾ നേടുന്നതിന് ഈ യാത്ര സഹായിച്ചു.
വേളി കടൽത്തീരം വളരെയധികം ആഹ്ലാദം പകർന്ന കാഴ്ചയാണ് നൽകിയത്.