വിനോദയാത്ര🚌😍
ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച ദിനങ്ങൾ ആയിരുന്നു അഞ്ചു ദിവസം നീണ്ടു നിന്ന വിനോദയാത്ര ദിനങ്ങൾ. രണ്ട് ബസുകളിലായി ആണ് ഞങ്ങൾ യാത്ര ആരംഭിച്ചത്. കുറുവാ ദ്വീപ്, പഴശ്ശി മ്യൂസിയം, കൂർഗ്, ബാംബൂ ഫോറസ്റ്റ്, വൃന്ദാവൻ ഗാർഡൻ, ബാംഗ്ലൂർ വണ്ടർലാ
നമ്മുടെ സപര്യ ടീമിനൊപ്പം ഉള്ള യാത്ര കൂട്ടുകാരുമായി അടുത്ത് ഇടപഴകാനും അധ്യാപകരെ കുറച്ചുകൂടി അടുത്ത് അറിയാനും കഴിഞ്ഞു.
ജീവിതത്തിൽ എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന സുവർണ ദിനങ്ങൾ.