ടീച്ചിംഗ് പരിശീലനം രണ്ടാം ദിനം
14/7/2022 ടീച്ചിംഗ് പരിശീലനത്തിന്റെ രണ്ടാം ദിനം, ഇന്ന് ഒൻപതാം ക്ളാസിൽ ' വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം' എന്ന പാഠഭാഗത്തിന്റെ തുടക്കമാണ് പരിചയപ്പെടുത്തിയത്. എട്ടാം ക്ലാസ്സിൽ 'പുതുവർഷം' എന്ന പാഠഭാഗവും പരിചയപ്പെടുത്തി.
ഇന്ന് ഉച്ചയൂണ് വിളമ്പുന്നതിനുള്ള ഡ്യൂട്ടിയും ഞങ്ങൾ ഏറ്റെടുത്തു. 📒