ചിങ്ങം 1😊🌺🏵🌷🌼

ചിങ്ങം 1 അതവാ കർഷകദിനം.  പുതിയ വർഷത്തെ ആഘോഷത്തോടെ വരവേൽക്കാൻ ഒരു ദിനം.  അധ്വാനിച്ചു പാടത്ത് പണിയെടുക്കുന്ന കർഷകനെ ആദരിക്കാനും സ്നേഹിക്കുകയും ചെയ്യുന്നതിനായി ഒരു ദിനം. 
               ഇന്ന് സ്കൂളിൽ അത്തരത്തിൽ വളരെ വർണാഭമായ ചടങ്ങുകൾ നടന്നു.  മുതിർന്ന ഒരു കർഷകനെ ആദരിക്കുകയും . ഒരു കുട്ടി കർഷകയെ അനുമോദിക്കുകയും ചെയ്തു.  കാർഷികവിപണന മേളയും നടന്നു