വായനാദിനം📒

വായനാദിനം പ്രമാണിച്ചുള്ള പരിപാടികൾ വിപുലമായ രീതിയിൽ തന്നെ നടന്നു.  ഇംഗ്ലീഷ് വിഭാഗം അവതരിപ്പിച്ച പ്രദർശനപരിപാടിയും ഉണ്ടായിരുന്നു. 


അതോടൊപ്പം ഒരു സുവനീർ പ്രകാശനം പ്രധാനാധ്യാപകൻ നിർവഹിച്ചു.  വായനാമത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കാളിത്തം ഉറപ്പാക്കി.