സ്വാതന്ത്ര്യദിനം

ഇന്ന് ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം.  ഇന്ന് പ്രവർത്തിദിനം അല്ലാതിരുന്നിട്ടുകൂടി എല്ലാവരുടേയും സഹകരണം പൂർണ്ണമായും ഉണ്ടായിരുന്നു.  സ്കൂളിൽ നിന്നും കന്യാകുളങ്ങര വരെ റാലിയും സംഘടിപ്പിച്ചു.  റാലിയിൽ നിരവധി കാഴ്ചകൾ കാണികളിൽ ആവേശം നൽകി. പ്രത്യേക അസംബ്ലിയും ഉണ്ടായിരുന്നു.