കോളേജ് തുറന്നു 😁
ഓൺലൈൻ പഠനം അവസാനിച്ചു. കോളേജ് തുറന്നു. ആശ്വാസവും ഒപ്പം ആശങ്കയും.🙄.
ജിബി ടീച്ചർ നല്ല പരിപാടികളാണ് സംഘടിപ്പിച്ചത്.
മലയാളം ക്ളാസിൽ സാർ' practicum' വിവരിച്ചു.
ആൻസി ടീച്ചർ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പഠിപ്പിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ സാർ ക്ളാസ് എടുത്തു.