കോളേജും NAAC visitum

NAAC സന്ദർശനത്തിന്റെ ഭാഗമായി കോളേജ് പുത്തൻഉണർവിലേക്ക്. ക്ളാസ് മുറികൾ വിവിധ ചിത്രങ്ങൾ,അറിവുകൾ നിറഞ്ഞു നിൽക്കുന്ന കോളേജ് പുതിയ വിസ്മയം തന്നെയാണ് പകർന്നു നൽകുന്നത്.